Sopanam - 3BHK Traditional Kerala House with Nadumuttam in 1486 SQFT

 

"സോപാനം" കേരളത്തനിമയുടെ ഗൃഹാതുരമായ നന്മകളെ തൊട്ടുണർത്തുന്ന വീട് 💝 

കാറ്റും വെളിച്ചവും സമൃദ്ധമായി വിരുന്നെത്തുന്ന പരമ്പരാഗതത്തനിമയുള്ള വീട് .

ദീർഘകാലത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയ ഗൃഹനാഥന്റെ നിശ്ചയിച്ച ബജറ്റിൽ ലളിതസുന്ദരമായൊരു വീട് വേണം എന്ന സ്വപ്നമാണ് സോപാനം  എന്ന ഈ വീടിന്റെ ഉത്ഭവം.




അധ്യാപികയായ ഭാര്യയും വിദ്യാർഥിനിയായ മകളും അടങ്ങുന്ന കുടുംബം നാലേക്കർ പ്ലോട്ടിൽ ധാരാളം മരങ്ങളും കൃഷിയുമൊക്കെയായി സന്തോഷത്തോടെ കഴിയുകയാണ്.

പഴയ നാലുകെട്ടുകൾ പ്രചോദനമാക്കിയാണ് Architect Mahesh Ramakrishnan ഈ വീട് രൂപകൽപന ചെയ്തത്.

 
പൂമുഖം, സ്വീകരണമുറി, ഊണുമുറി, നടുമുറ്റം , അടുക്കള, മൂന്നു കിടപ്പുമുറികൾ എന്നിവയാണ്  1486 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്
 

 
 





 

PROJECT FACTS
-------
Area : 1486 Sqft
Rooms : 3 BHK
Location : Vettukadu, Thrissur
Plot Size : 4 Acres
Owner : Manoj Nair
Year of Construction : 2019
Photography by Ar. K Midhul @k.midhul
 

Architect : Mahesh Ramakrishnan
ViewPoint Designs, Poonkunnam, Thrissur
Mob : 8606531611
@ar.shyamraj
FB : ViewpointDesigns


Share on Google Plus

About Kerala Home Planners

We provide free home designs and plans escpecially for Kerala. We will be posting latest house plans on regular basis. If any stories or images that appear on the site are in violation of copyright law, please mail us to works@keralahomeplanners.com and we will remove the offending information on time.

0 comments:

Post a Comment