1157 SQFT 3 Bedroom Home in 20 Lakh with Free Plan



20 ലക്ഷം രൂപയ്ക്ക് (₹20 ,00,000/-) സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 1157 സ്ക്വയർഫീറ്റിൽ പണിതീർത്ത  3 ബെഡ്‌റൂം വീട് 💝 ഇതൊരു സാധാരണക്കാരന്റെ സ്വപ്ന സാഷാത്കാരം 💝



കോട്ടയം ജില്ലയിലെ മുളക്കുളം എന്ന സ്ഥലത്താണ് സദനന്റെയും അനിതയുടെയും പുതിയ വീട്. ഗൃഹനാഥന് മരപ്പണിയാണ്. 23 ലക്ഷം രൂപയിൽ താഴെ ചെലവാകുന്ന സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 20 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി. ഡിസൈനർ ബിനു മോഹനാണ് (@binu_mohan_achari )
 ഇവർക്കായി സ്വപ്നഭവനം എന്ന ദൗത്യം ഏറ്റെടുത്തത്



സിറ്റൗട്ട്, ലിവിങ്, ഡൈനിങ് ഹാൾ, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, മൂന്ന് ബാത്റൂം എന്നിവയാണ് 1157 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്


സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 20 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി. ചെലവ് വർധിക്കുന്ന കാലത്ത് 7 മാസം കൊണ്ട് വീടുപണി തീർത്തു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. മിഡിൽ ക്‌ളാസ്‌ കുടുംബങ്ങൾക്ക് അധിക സാമ്പത്തികബാധ്യത വരാതെ സൗകര്യങ്ങളുള്ള വീട് സഫലമാക്കാം എന്നുതെളിയിക്കുകയാണ് ഈ സ്വപ്നഭവനം


ചെലവ് കുറച്ച ഘടകങ്ങൾ 
🔖ചതുരശ്രയടി കഴിയുന്നതും കുറച്ചു സ്ഥലം ഉപയുക്തമാക്കി
🔖ഫോൾസ് സീലിങ് ഒഴിവാക്കി എൽഇഡി ലൈറ്റുകൾ നേരിട്ട് കൊടുത്തു. 
🔖സ്ക്വയർഫീറ്റിന്  50 രൂപ വിലയുള്ള ടൈലുകളാണ് നിലത്തുവിരിച്ചത്
🔖കിച്ചനിൽ ക്യാബിനറ്റുകൾ ഒഴിവാക്കി.

Beautiful low budget 3 bedroom home constructed in 20 Lakhs including Furnishing in 10 Cent land

SPECIFICATIONS
Sit Out
Living
Dining Hall
3 Bedrooms 
3 Bathrooms
Kitchen
Work Area





Rooms : 3 BHK

Area : 1157 Sqft

Plot Size : 10 cent

Location : Mulakkulam, Kottayam

Construction Cost : 20 Lakhs ( All works Including Furnishing )

Owner : Sadanan, Anitha

Year of Construction : 2022 December

Designer- Binu Mohan Achari (@binu_mohan_achari )
Sreeshankara Designers & Builders, Kottayam
Share on Google Plus

About Kerala Home Planners

We provide free home designs and plans escpecially for Kerala. We will be posting latest house plans on regular basis. If any stories or images that appear on the site are in violation of copyright law, please mail us to works@keralahomeplanners.com and we will remove the offending information on time.

0 comments:

Post a Comment