3 Bedroom Home
Dream home of Mr. Vinuraj kamalasanan
1250 sq ft.
പണി ലേബർ കോൺട്രാക്ട് കൊടുത്തു.
കട്ട 6"സോളിഡ് ബ്ലോക്ക്,ബാത്റൂം ഇടചുമര് 4"സോളിഡ് ബ്ലോക്ക്.
കെട്ടിന് രാംകോ സിമൻറ് വാർപ്പിന് ഡാൽമിയ.
കമ്പി ടാറ്റ,M sand,തേപ്പ് G sand.
Plumbing:Star pipe,Varmora siphoning ewc,
Wiring : RR wire,Legrand switches,L&T breaker,GM Lighting
ജനൽ പാളി അക്കേഷ്യ, വാതിൽ പ്ലാവ്
Flooring : Somany tiles
Kitchen cupboard: BWP 710 marine ply
Paint : Jotun
Area 1250 sq ft
Total cost 18 Lakh
0 comments:
Post a Comment