3BHK Budget Home in 6 Cent for 22.5 Lakhs Incuding Interior - Floor Plan

 
6 സെന്റിൽ  സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 22.5 ലക്ഷം രൂപയ്ക്ക് നിർമിച്ച വീട് ! ഇതൊരു സാധാരണക്കാരന്റെ സ്വപ്ന സാഷാത്കാരം 💝 മണ്ണിട്ട് പ്ലോട്ട് ഉയർത്തിയതും ചുറ്റുമതിലുമെല്ലാം ഉൾപ്പെടെയാണ് ഈ തുക. 



കോട്ടയം കടുത്തുരുത്തിക്കടുത്ത് ആപ്പാഞ്ചിറയാണ് ബാലുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ആകെയുള്ളത് റോഡ് നിരപ്പിൽ നിന്നും ചരിഞ്ഞു താഴ്ന്നു കിടക്കുന്ന 6 സെന്റ്. കയ്യിലുള്ള ബജറ്റ് പരിമിതം. അതുകാരണം പ്ലോട്ട് കണ്ട പല എൻജിനീയർമാരും കൈമലർത്തി. ഒടുവിൽ ഡിസൈനർ ബിനു മോഹനാണ് ഇവർക്കായി സ്വപ്നഭവനം എന്ന ദൗത്യം ഏറ്റെടുത്തത്....
 
Ground Floor
Sit Out
Living
Dining
3 Bedrooms (1 Attached )
1 Common Bathroom
Kitchen
Work Area

First Floor
Stair Room & Open Terrace

 


 
 
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ഒരു അറ്റാച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം എന്നിവയാണ് 1213 ചതുരശ്രയടിയിൽ ഉള്ളത്. ഓപ്പൺ ടെറസിലേക്ക് കയറാനുള്ള സ്‌റ്റെയറും ഉള്ളിൽ ക്രമീകരിച്ചു. ഭാവിയിൽ ആവശ്യാനുസരണം മുകളിലേക്ക് വീട് നവീകരിക്കാനുമാകും.
 




 
 
സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 22.5 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി. മണ്ണിട്ട് പ്ലോട്ട് ഉയർത്തിയതും ചുറ്റുമതിലുമെല്ലാം ഉൾപ്പെടെയാണ് ഈ തുക. 7 മാസം കൊണ്ടാണ് വീടിന്റെ ജോലികൾ പൂർത്തിയായത്.

വീട്ടുകാർക്കും, വീടിന്റെ നിർമാണം ഭംഗിയായി പൂർത്തിയാക്കിയ ബിനു മോഹനും ഞങ്ങളുടെ ആശംസകൾ ❤️
 
 








Beautiful low budget 3 bedroom home constructed in 22.5 Lakhs including Furnishing in 6 Cent land 

Ground Floor
Sit Out
Living
Dining
3 Bedrooms (1 Attached )
1 Common Bathroom
Kitchen
Work Area

First Floor
Stair Room & Open Terrace

Rooms : 3 BHK
Area : 1213 Sqft
Plot Size : 6 cent
Location : Aappanchira, Kaduthuruthy
Construction Cost : 22.5 Lakhs ( All works Including furnitures)
Owner : Balu
Year of Construction : May 2021

Designer- Binu Mohan Achari (@binu_mohan_achari )
Sreeshankara Designers & Builders, Kottayam
Mob- 9048421019
Share on Google Plus

About Kerala Home Planners

We provide free home designs and plans escpecially for Kerala. We will be posting latest house plans on regular basis. If any stories or images that appear on the site are in violation of copyright law, please mail us to works@keralahomeplanners.com and we will remove the offending information on time.

0 comments:

Post a Comment