19 ലക്ഷം രൂപയ്ക്ക് (₹19,00,000/-) 3ബെഡ്റൂം സഹിതം 8സെൻ്റിൽ പണിതീർത്ത മനോഹരമായൊരു ഒരു കൊച്ചു വീട് 💝
കോഴിക്കോട് രാമനാട്ടുകരയുള്ള അബ്ബാസിന്റെയും കുടുംബത്തിന്റെയും ഈ പുതിയ വീട് ബന്ധു കൂടിയായ ഡിസൈനർ ഹിദായത്താണ് രൂപകൽപന ചെയ്തത്
Beautiful residential project by @hidayath_bin_ali_elamaram Design Arch Architecture Studio, Calicut
Project Facts
Area: 1255 Sqft
Rooms : 3 BHK
Plot: 8 Cent
Owner: Abbas
Location: Ramanatukara, Calicut
Budget: 19 Lakhs
Y.C: 2021
Photography by dear @aghin_komachi
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1255 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഭാവിയിൽ മുകളിലേക്ക് വീട് വിപുലീകരിക്കുകയുമാകാം. വളരെ ലളിതസുന്ദരമായാണ് കിടപ്പുമുറികൾ. രണ്ടു കിടപ്പുമുറികൾക്ക് അറ്റാച്ഡ് ബാത്റൂമും ഒരു കോമൺ ബാത്റൂമും ക്രമീകരിച്ചു.
ഭവനനിർമാണചെലവുകൾ റോക്കറ്റ് പോലെ കുതിക്കുന്ന കാലത്തും 19 ലക്ഷം രൂപയ്ക്ക് വീട് പൂർത്തീകരിക്കാൻ കഴിഞ്ഞു എടുത്തു പറയേണ്ട വസ്തുത തന്നെയാണ്
ചെലവ് കുറച്ച ഘടകങ്ങൾ
🔖തടിയുടെ ഉപയോഗം പരമാവധി ഒഴിവാക്കി. ജനലുകൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
🔖സ്ക്വയർഫീറ്റിന് 45 രൂപ വിലയുള്ള ടൈൽസ് വിരിച്ചു.
🔖ഫോൾസ് സീലിങ്, പാനലിങ് ഒഴിവാക്കി.
കിച്ചൻ ക്യാബിനറ്റുകൾ അലുമിനിയം ഫാബ്രിക്കേഷൻ ചെയ്തു.
🔖പുട്ടി ഉപയോഗിക്കാതെ വൈറ്റ് പ്രൈമർ മാത്രമാണ് അകത്തും പുറത്തും അടിച്ചത്.
PROJECT FACTS
Location : Ramanatukara, Calicut
Area : 1255 SQFT
Rooms. : 3 BHK
Plot : 8 Cent
Sit Out
Living
Dining
3 Bedrooms ( 2 Attached )
1 Common Toilet
Kitchen
Store
Designed with the scope of future expansions on first floor
Design by Hidayath Bin Ali ( @hidayath_bin_ali_elamaram )
Design Arch Architecture Studio, Calicut
Mob : 9846045109
0 comments:
Post a Comment