25 ലക്ഷം രൂപയ്ക്ക് നിർമാണം പൂർത്തിയാക്കിയ മനോഹരമായൊരു 3 ബെഡ്‌റൂം വീടും പ്ലാനും നിങ്ങൾക്കായി 💝
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, സ്‌റ്റെയർ റൂം, ഓപ്പൺ ടെറസ് എന്നിവയാണ് 1650 ചതുരശ്രയടിയിൽ ഒരുക്കിയത്
Location- Karikode, Kottayam
Plot- 25 cent
Area- 1650 Sqft
Rooms : 3 BHK
Owner- Sethu Madhavan
Y.C- Jan 2021
Budget - 25 Lakhs
Designer- Binu Mohan Achari (@binu_mohan_achari )
Sreeshankara Designers & Builders, Kottayam
Mob- 9048421019
•
0 comments:
Post a Comment