1400 സ്ക്വയർഫീറ്റിൽ 3 ബെഡ്‌റൂം സഹിതം 28 ലക്ഷം രൂപ ബഡ്ജറ്റിൽ നിർമിച്ച കേരളത്തനിമയുള്ള അതിമനോഹരമായ വീടും പ്ലാനും 💝
ചെറിയ വീടുകൾ രൂപകല്പന ചെയ്യുമ്പോൾ സ്വകാര്യതയ്ക്കു ചെറിയ വിട്ടുവീഴ്ചകൾ ചെയേണ്ടി വരുന്നത് സാധാരണയാണ്... സ്വകാര്യതയ്ക്കും, ഏതൊരു കുടുംബവും സന്തോഷ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന Dining ഹാളിന്റെ വിശാലതയ്ക്കും ഊന്നൽ നൽകി രൂപകല്പന ചെയ്ത ലളിതമായ ഒരു വീട്.
കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന് തനതായ കേരളത്തനിമ ലഭിക്കുവാൻ Concrete ചെയ്തതിനു ശേഷം Truss Work കൂടി നൽകിയിട്ടുണ്ട്.
സാധാരണക്കാർക്ക് അവരുടെ ബഡ്ജറ്റിനകത്തു നിന്നുകൊണ്ട്തന്നെ മനോഹരമായ വീടുകൾ നിർമിച്ചു നൽകുവാൻ ആഗ്രഹിക്കുന്ന യുവ Engineer ആയ സുരേഖ് കാഞ്ഞങ്ങാട് (@surekh_khd ) ആണ് ഈ വീടിന്റെ ശില്പി. സുരേഖിന് Kerala Home Planners ന്റെ എല്ലാ ആശംസകളും നേരുന്നു ❤️✌️
Beautiful budget traditional style Kerala home constructed by @surekh_khd
Area : 1400 Sqft
Rooms : 3BHK
Budget : 28 Lakhs
Location : Kasargod
Planning & Construction by @surekh_khd
For More Details Contact
Surekh Kanhangad
Instagram : https://www.instagram.com/surekh_khd
7012360663
9497467820
0 comments:
Post a Comment