24 ലക്ഷം രൂപയ്ക്ക് 1300 സ്ക്വയർഫീറ്റിൽ നാലര മാസം കൊണ്ട് സ്വന്തമായി തന്റെ സ്വപ്നഭവനം പണിതുയർത്തി ശ്രദ്ധേയനാവുകയാണ് നമ്മുടെ Followerഉം യുവ സിവിൽ എൻജിനീയറുമായ RENIN RAJENDRAN ( @r_e_n_i_n__rajendran )
നാലര
മാസം എന്ന വളരെ ചുരുങ്ങിയ കാലയളവിൽ വീട് പണി മുഴുവനായും തീർക്കുവാൻ
സാധിച്ചു എന്നത് വളരെ ശ്രദ്ധേയവും എടുത്തു പറയേണ്ട കാര്യവുമാണ്. 2020
ആഗസ്ത് മാസം foundation start ചെയ്യുകയും. ഡിസംബർ മാസം 25നു മുഴുവൻ
ജോലികളും തീർക്കുകയും ചെയ്തു. പുതുവത്സര ദിനത്തിൽ ജനുവരി 1നു തന്നെ
Housewarming നടത്തണം എന്ന ആഗ്രഹം ഇതിലൂടെ സാധിക്കുയും ചെയ്തു.
അഭിനന്ദനങ്ങൾ പ്രിയ Renin❤️ താങ്കൾക്കും കുടുംബത്തിനും എല്ലാ ആശംസകളും
നേരുന്നു 💝
അദ്ദേഹം ഞങ്ങൾക്ക് അയച്ച മെസ്സേജ്
"ഞാൻ
ഒരു സിവിൽ എൻജിനീയർ ആണ്. എൻ്റെ സ്വന്തം വീട് ഞാൻ തന്നെ പണി കഴിപ്പിച്ചത്
ആണ്. സ്വന്തം ആയിടുള്ള ഒരു കമ്പനി എന്ന സ്വപ്നത്തിൻ്റെ ആദ്യ പടി എന്ന
രീതിയിൽ സ്വന്തം വീട് തന്നെ ആണ് മാർക്കറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നത്.
നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം."
പ്രിയപ്പെട്ട
RENIN RAJENDRAN, തീർച്ചയായും വളർന്നുവരുന്ന കഴിവുള്ള യുവാക്കളെ എന്നും
കൂടെ നിർത്തുന്നവരാണ് Kerala Home Planners. നിങ്ങളുടെ മുന്നിൽ വരുന്ന
Clientന്റെ മനസ്സറിഞ്ഞ്, വളരെ മാതൃകാപരമായി Cost Effective ആയി Quality
ഉള്ള നല്ല ഒരുപാട് വീടുകൾ പണിത്തുയർത്താൻ നിങ്ങൾക്കാവട്ടെ. എല്ലാ ആശംസകളും
നേരുന്നു 💝
Designing & Construction by RENIN RAJENDRAN ( @r_e_n_i_n__rajendran )
CONSTRUCTION PERIOD : 4.5 MONTHS
Foundation Staretd on 15th August 2020
Work Completed on 25th December 2020
House Warming on 1st January 2021
LOCATION : MUVATTUPUZHA
AREA :1300 sqft
ROOMS : 3BHK
BUDGET : 24 LAKHS
For more details contact
RENIN RAJENDRAN ( @r_e_n_i_n__rajendran )
Civil Engineer
0 comments:
Post a Comment